ആത്മകഥ വിഷയത്തിൽ ഇ.പി.യുടേയും സി.പി. എമ്മിൻ്റേയും വിശദീകരണം യുക്തിസഹമല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ.ഡി. സി. ബുക്സിനെ അവിശ്വസിക്കാനാകില്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയ തിൽ ഇ.പി.യുടെ അതൃപ് തി തുടരുന്നു.സി.പി.എമ്മിൽ തുടരുമോ യെന്ന് സംശയമുണർത്തു ന്നതാണ് ഇ.പി യുടെ പ്രസ് താവന.ബി.ജെ.പി യിലേക്ക് പോകുവാനാണ് സാദ്ധ്യത. ഇ.പി.യുടെ പ്രസ്താവന വോട്ടെടുപ്പിൽ ജനം വിലയിരുത്തുമെന്നും കെ. സുധാ കരൻ.