എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക സർവീസ് കൂടി റെയിൽവെ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ : 06061/06062 എറണാകുളം – വേളാങ്കണ്ണി – എറണാകുളം സ്പെഷ്യൽ എക്സ്പ്രസ്എ റണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് : എല്ലാ ബുധനാഴ്ച കളിലും,വേളാങ്കണ്ണി – എറണാകുളം എക്സ്പ്രസ് : എല്ലാ വ്യാഴാഴ്ചകളിലും. ടിക്കറ്റുകൾ ലഭ്യമാണ്