കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോൾ സൂചനകൾ

കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന സൂചനകൾ നൽകി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.

എക്സിറ്റ് പോൾ വിവിധ സർവേകൾ ഒന്നു മുതൽ മൂന്നു വരെ സീറ്റുകളാണ് ബിജെപി നേടുമെന്ന് പറയുന്നു.

ഇടതുമുന്നണിക്ക് ഇത്തവണയും വലിയ പരാജയമാണ് പ്രവചിക്കുന്നതെങ്കിലും കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽനിന്ന് മുന്നോട്ടു പോകുമെന്നും ചില സർവേകൾ പറയുന്നുണ്ട്.

എന്നാൽ എബിപി– സി വോട്ടർ സർവേയിൽ എൽഡിഎഫ് 20 സീറ്റിലും തോൽക്കുമെന്ന് പ്രവചിക്കുന്നു.

എബിപി– സി വോട്ടർ – യുഡിഎഫ് – 17 –19എൽഡിഎഫ് – 0 എൻ‌ഡിഎ – 1–3

ടൈംസ് നൗ – ഇടിജിയുഡിഎഫ് – 14–15എൽഡിഎഫ് – 4എൻ‌ഡിഎ – 1

ഇന്ത്യടുഡേ– ആക്സിസ് മൈ ഇന്ത്യ- യുഡിഎഫ് – 17–18എൽഡിഎഫ് – 1എൻ‌ഡിഎ – 2–3

വിഎംആർ- യുഡിഎഫ് – 19 എൽഡിഎഫ് – 0 എൻ‌ഡിഎ – 1

ഇന്ത്യടിവി– സിഎൻഎക്സ്യുഡിഎഫ് – 13 –15എൽഡിഎഫ് – 3 5എൻ‌ഡിഎ – 1–3

ടിവി–9- യുഡിഎഫ് – 16എൽഡിഎഫ് – 3എൻ‌ഡിഎ – 1

സിഎൻഎൻ – ന്യൂസ് 18– യുഡിഎഫ് –15–18എൽഡിഎഫ്– 2–5

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...