തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ.ജെ.ടി) നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ശേഷിക്കുന്നു. ആദ്യം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കും. ക്ളാസ് ഫെബ്രുവരി 5ന് തുടങ്ങും. ബിരുദമാണ് യോഗ്യത. വൈകിട്ട് ആറുമുതൽ 7.30 വരെയാണ് ക്ലാസ്. സർക്കാർ സർവീസിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്നവർക്ക് അതതു വകുപ്പുകളിലോ ഡെപ്യൂട്ടേഷനിലോ എഡിറ്റോറിയൽ പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണ് കോഴ്സ്.
Contact Mobile number: 9946108218, Web site: www.trivandrumpressclub.club
Email ID ijtrivandrum@gmail.com, Landline No : 0471 4614152