അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ് കേരള പെരുമ്പാവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ 12 മാസത്തേയ്ക്കായിരിക്കും നിയമനം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ തുടർച്ചയ്ക്ക് സാധ്യത. തുടക്ക പ്രതിമാസ ശമ്പളം 12500 രൂപ. തൽപ്പരരായ ഉദ്യോഗാർത്ഥികൾ 25-01-2025, ശനിയാഴ്ച രാവിലെ 10:30 നു അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ പെരുമ്പാവൂർ വച്ച് നടത്തുന്ന വാക് -ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
അപേക്ഷകർക്ക് ഉണ്ടായിരിയ്ക്കേണ്ടതായ യോഗ്യതകൾ:

വിദ്യാഭ്യാസം: ബിരുദം (MBA മാർക്കറ്റിംഗ് ബിരുദധാരികൾക്ക് മുൻഗണന).
പ്രായം:30 വയസ്സിൽ കവിയരുത്.

താല്പര്യമുള്ളവർ ലിങ്കിൽ രജിസ്റ്റർ ചെയ്യുക : https://forms.gle/vkRgEAihJ73z1ZrJ7
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9495999729

Leave a Reply

spot_img

Related articles

നെയ്യാറ്റിൻകര സമാധി: മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കാൻ നടപടി തുടങ്ങി

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി...

ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ...

ഗ്രീഷ്‌മ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം....

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി

മാനസിക പീഡന ആരോപണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസാ ജോണിനെതിരെ നടപടി എടുത്ത് ആരോഗ്യ വകുപ്പ് നടപടി....