ചെറിയ കലവൂരുള്ള അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലേക്ക് ഫീല്‍ഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേണ്‍) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായം 30 വയസ്സ് കവിയരുത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത (എംബിഎ മാര്‍ക്കറ്റിംഗ് ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന).എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി ഫെബ്രുവരി 18. ഫോണ്‍: 6282095334, 9495999682. അപേക്ഷിക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdaRNKz6NSfgit65MgN_6oggxhisUUItPQD5GDh9hDrgSW8TA/viewform?usp=header