ബഹുജന സാഹിത്യ അക്കാദമി നാട്യ രത്ന നാഷണൽ അവാർഡ് ദേവലക്ഷ്മി ജെ യ്ക്ക്

ആന്ധ്രാപ്രദേശ് ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ബഹുജന സാഹിത്യ അക്കാദമി യുടെ 18 -മത് നാഷണൽ അവാർഡ് ഇൽ നാട്യ രത്ന പുരസ്‌കാരത്തിനു കേരളത്തിൽ നിന്നും ദേവലക്ഷ്മി ജെ തിരഞ്ഞെടുക്കപ്പെട്ടു.ചെറുപ്രായത്തിൽ തന്നെ ഭരതനാട്യ രംഗത്ത് മികവുറ്റ പ്രകടനം കാഴ്ച വെച്ച ദേവലക്ഷ്മി ജെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി യാണ്. അവാർഡ് വിതരണം 2026 മാർച്ച് 15 ന് തിരുപ്പതി, ആന്ധ്രാപ്രദേശ് ൽ നടക്കുന്ന ബഹുജന സാഹിത്യ അക്കാദമി യുടെ 18-ാമത് ദേശീയ സമ്മേളനത്തിൽ വെച്ചാണ് നടക്കുന്നത്.ദേവലക്ഷ്മി ജെ. യ്ക്ക് എസ് എസ് സി യുടെ സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്‌കാരത്തിലും യുവ നാട്യ രത്ന അവാർഡ് ലഭിച്ചിരുന്നു.

Leave a Reply

spot_img

Related articles

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...