അഞ്ചാം ഘട്ട വോട്ടെടുപ്പിലും 60 ശതമാനം പോലും തികയ്ക്കാതെ മണ്ഡലങ്ങൾ

അഞ്ചാം ഘട്ടത്തിലും 60 ശതമാനം പോലും വോട്ടെടുപ്പ് രേഖപ്പെടുത്താതെ മഹാരാഷ്ട്രയിലേത് ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ.

ഉച്ചക്ക് മൂന്ന് മണി വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കനുസരിച്ച് 47.53 ശതമാനം മാത്രമാണ് പോളിങ്.

മഹാരാഷ്ട്രയിൽ അഞ്ചു മണി വരെ ആകെ 48.66% പോളിംഗാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കുറവ് പോളിംഗ് കല്യാണിൽ ആണ്, 41.70%.

നാലു മണ്ഡലങ്ങളിൽ മാത്രമാണ് പോളിംങ് 50 ശതമാനം പിന്നിട്ടത്.

ഉത്തർപ്രദേശിൽ 55.80 % പോളിങ് രേഖപ്പെടുത്തിയത്.

അമേഠിയില്‍ 52.68 ശതമാനവും റായ്ബറേലിയില്‍ 56.26 ശതമാനവുമാണ് പോളിങ്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...