ഇയർബഡുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഓഡിയോ

കൊച്ചി: മുൻനിര ഇയർബഡ്‌സ് ബ്രാൻഡുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാക്കികൊണ്ട് ഫ്ലിപ്പ്കാർട്ട് ഓഡിയോ അവതരിപ്പിച്ചു.

റിയൽമി എയർ 5, വൺപ്ലസ് നോർഡ് ബഡ്‌സ് 2, നതിങ് ബഡ്‌സിന്റെ സിഎംഎഫ്, ബോട്ട് എയർഡോപ്‌സ്‌ 200 പ്ലസ്, ബോൾട്ട് ഇസെഡ് 40 പ്രോ, മോട്ടോ ബഡ്‌സ്+, നതിംഗ് ഇയർ, ബോട്ട് ഇമ്മോർട്ടൽ 131, ബോൾട്ട് ആസ്ട്ര എന്നീ ഇയർബഡുകൾ ഫ്ലിപ്പ്കാർട്ട് ഓഡിയോയിൽ ലഭ്യമാണ്.

മികച്ച മൂല്യവും ഡീലുകളുമുള്ള മുൻനിര ബ്രാൻഡ് ഓഡിയോ ഉൽപന്നങ്ങളുടെ വിശാലമായ സെലക്ഷൻ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്‌സ്‌ക്ലൂസീവ് ഓഫറുകളും ഉൾപ്പെടെ ലഭ്യമായിരിക്കും.

മികച്ചവ തിരഞ്ഞെടുക്കാൻ എളുപ്പമാക്കി ബജറ്റിനുള്ളിൽ ഇണങ്ങുന്നവ ഫ്ലിപ്പ്കാർട്ടിൽ കണ്ടെത്താം.

ഫ്ലിപ്പ്കാർട്ട് ഓഡിയോയിലൂടെ റിയൽമി എയർ 5ന് 2,999 രൂപ, വൺപ്ലസ് നോർഡ് ബഡ്‌സ് 2ന് 2,499 രൂപ, 42 ഡിബി ആക്റ്റീവ് നോയ്‌സ് കാൻസലേഷൻ വരുന്ന സിഎംഎഫ് ബൈ നതിംഗ് ബഡ്‌സ് 1,999 രൂപയ്ക്ക് ലഭിക്കും.

ബോട്ട് എയർഡോപ്‌സ്‌ 200പ്ലസ് 999 രൂപയ്ക്കും ബോൾട്ട് ഇസെഡ്40 പ്രോ 1,399 രൂപയ്ക്കും മോട്ടോ ബഡ്‌സ്+ 9,999 രൂപയ്ക്കും നതിംഗ് ഇയർ 11,999 രൂപയ്ക്കും ബോട്ട് ഇമ്മോർട്ടൽ 131 1,499 രൂപയ്ക്കും ബോൾട്ട് ആസ്ട്ര 1,499 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.

Leave a Reply

spot_img

Related articles

സ്വര്‍ണവില ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് സ്വർണവില കുറഞ്ഞിരുന്നത്.ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 55,480...

സ്വർണത്തിന് റെക്കോഡ് വില

സ്വർണത്തിന് റെക്കോഡ് വില തുടരുന്നു.പവന് 320 രൂപ കൂടി. പവന് 58720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വർധിച്ച്‌ 7340 രൂപയിലെത്തി. ഈ...

സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 56,960...

സ്വർണവില വീണ്ടും റെകോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം...