മലപ്പുറം :വേങ്ങരയിൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ, കണ്ണമംഗലം എടക്കപറമ്പ് ജി എൽ പി സ്കൂളിലെ കുട്ടികൾക്കും അധ്യാപികയുമാണ് തിരൂരങ്ങാടി ആശുപത്രിയിൽ ചികിത്സ തേടിയത്.പരീക്ഷ എഴുതാൻ എത്തിയ 19 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
അച്ഛമ്പലം കണ്ണമാഗലം സ്കൂളിൽ എൽ എസ് എസ് പരീക്ഷയ്‌ക്കെത്തിയവർക്കാണ് ദേഹസ്വാസ്ഥ്യം ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല