കേരളത്തിലേക്കു വരുമ്പോൾ ഏറ്റുമുട്ടലിന് ഇല്ലെന്ന് പറഞ്ഞതിന്റെ അർഥം വിട്ടുവീഴ്ച ചെയ്യുമെന്ന് അല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ

സംസാരിക്കാൻ പോലും അനുവദിക്കാത്ത തരത്തിലുള്ള അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് സി.പി.എമ്മും ജനസംഘവും ഒന്നിച്ചു പ്രവർത്തിച്ചിരുന്നതായി ഗവർണർ പറഞ്ഞു. പ്രതിഷേധം കാര്യമാക്കുന്നില്ല.തന്നെ തടയുന്നത് എന്ത് ജനാധിപത്യമെന്നും ഇത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്നും,പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന “അടിയന്താരാവസ്ഥ‌യുടെ അൻപതാണ്ടുകൾ’ എന്ന പുസ്‌തകത്തിന്റെറെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ എസ്എഫ്ഐയും കെഎസ്‌യുവും വൻപ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു ഗവർണറുടെ പ്രസംഗം.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...