മഴക്കാലത്ത് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതിനെ അത്ര നിസാരക്കാരനായി കാണാൻ സാധിക്കില്ല.
മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഈ സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിച്ചാൽ മതി. അത് ഏതൊക്കെ എന്ന് അല്ലേ? നമുക്ക് നോക്കാം.
ഇഞ്ചിയിലെ ജിഞ്ചറോൾ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഏലയ്ക്കയും രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
മഞ്ഞളിന് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വെളുത്തുള്ളി രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.