ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് ക്ഷീണം.
എന്നാൽ, ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് രാവിലെ നിങ്ങളെ എങ്ങനെയെങ്കിലും മോശമായി ബാധിക്കാറുണ്ടോ?.
എങ്കിൽ ഇനി പേടിക്കേണ്ട. കൃത്യമായ ഭക്ഷണത്തിലൂടെ ഊർജ്ജം നമുക്ക് വീണ്ടെടുക്കാം.
ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബനാന കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
ഉണക്കമുന്തിരിയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും അതുമൂലമുള്ള ക്ഷീണത്തെ അകറ്റാനും സഹായിക്കും.
മത്തന്‍ കുരുവും ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.
നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.