പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ ശീലമാക്കിക്കോളൂ..

പ്രഭാതഭക്ഷണം ഒരു ദിവസം പോലും ഒഴിവാക്കാൻ പാടില്ല. കാരണം, നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം പ്രഭാതഭക്ഷണം മുതൽ ആണ് ആരംഭിക്കുന്നത്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും ഉൾപ്പെടുത്തുന്നത് പൊണ്ണത്തടിയും പ്രമേഹവും പോലുള്ള രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുമെന്ന് ന്യൂട്രിയൻ്റിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പ്രാതലിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് പുറമേ ക്ഷീണം അകറ്റുന്നതിനും സഹായിക്കുന്നു.

പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നല്ല ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ കൂടുതലാണ്.

പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ കഴിക്കുന്നതിൻ്റെ ഏറ്റവും വലിയ ഗുണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നതാണ്. അതുകൊണ്ട് തന്നെ പച്ചക്കറി പ്രഭാതഭക്ഷണത്തിൽ ശീലമാക്കിക്കോളൂ..

Leave a Reply

spot_img

Related articles

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബലി പെരുന്നാൾ ദിനം ഇന്ന്.

ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമ്മിപ്പിക്കുന്നു.ഈദുൽ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം. അതാണ് ബക്രീദ്. ഒരേസമയം വിനയത്തിന്റെ പാഠവും മനുഷ്യകാരുണ്യത്തിന്റെ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം

പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങിയത്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ്...

മന്ത്രിയുടെ വീടിന് മുന്നിൽ സംഘർഷം

കൃഷിമന്ത്രി പി.പ്രസാദിൻ്റെ ആലപ്പുഴ ചാരുമൂട്ടിലെ വീടിനു മുമ്പിൽ സംഘർഷം.ഭാരതാംബയുടെ ചിത്രവും കാവിക്കൊടിയുമായി ബി.ജെ.പി ക്കാർ പ്രതിഷേധവുമായി എത്തി. എതിർപ്പുമായി സി പി എം പ്രവർത്തകർ...

‘മിനിട്സിൽ മാറ്റം വരുത്തി, നടപടി ക്രമങ്ങൾക്ക് വിരുദ്ധം’; രാജ്ഭവനിലെ പരിപാടി ഒഴിവാക്കിയതിൽ കൃഷി മന്ത്രിയുടെ ഓഫീസ് അയച്ച കത്ത്

രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് ട്വന്റിഫോറിന്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ്...