പാലക്കാട് കോട്ടമൈതാനത്തുള്ള ഓപ്പണ്‍ സ്റ്റേജില്‍ അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് നാളെ (മാര്‍ച്ച് ആറ്) വൈകിട്ട് 6.30 മുതല്‍ മൈ സ്റ്റോറി എന്ന ഡോക്യുമെന്ററിയുടെയും ഹെല്ലാരോ എന്ന സിനിമയുടെയും പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2911098