മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ സമ്പുർണ സൗഖ്യ ആയുർവേദ ആശുപത്രി പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനി കൂദാശ ചെയ്തു

സഖറിയ മാർ സേവേറിയോസ് തിരുമേനി,യാക്കോബ് റമ്പച്ചൻ,മത്തായി റമ്പച്ചൻ ,ഫാ. കെ എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ, വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, സഭ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,കോട്ടയം ഭദ്രസന സെക്രട്ടറി ഫാ. കെ എം
സഖറിയ, ഫാ.ജോൺ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ, ഫാ. ഗീവർഗീസ് വെട്ടിക്കുന്നേൽ , ഫാ ജോസഫ് പാമ്പാടി കണ്ടത്തിൽ ,പാച്ചിറ പള്ളി വികാരി ഫാ.എബ്രഹാം ജോൺ തെക്കേതറയിൽ, പാച്ചിറ പള്ളി ഇടവക പട്ടക്കാരായ ഫാ. എംസി ജോർജ്, ഫാ. കെ വി എബ്രഹാം, പാച്ചിറ പള്ളി വികാരി ഫാ.എബ്രഹാം ജോൺ തെക്കേതറയിൽ പാച്ചിറ പള്ളി ഇടവക പട്ടക്കാരായ ഫാ. എംസി ജോർജ്, ഫാ. കെ വി എബ്രഹാം , ആർദ്ര സെക്രട്ടറി ജോസഫ് അലക്സാണ്ടർ കുളത്തുങ്കൽ, ജേക്കബ് സഖറിയ കാര്യക്കുളം ,റജി മാത്യു മീഞ്ചിറയിൽ ഇടവക ട്രസ്റ്റി, സെക്രട്ടറി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സഭാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...