തുംകൂർ: അത്താഴം വിളമ്പാത്തതിൻ്റെ പേരിൽ കർണാടകത്തിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.
കർണ്ണാടകത്തിലെ തുംകൂരിലാണ് ഈ ദാരുണ സംഭവം.
കഴുത്തറുത്ത് കൊന്നിട്ടും അരിശം തീരാതെ ഭാര്യയുടെ തൊലിയുരിഞ്ഞെടുക്കുകയും ചെയ്തു!
പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് കണ്ടത് ഭീകര ദൃശ്യങ്ങളായിരുന്നു.