ആമപ്പാറ ജാലകം ഇക്കോ പാര്‍ക്ക് 

ആമപ്പാറ ജാലകം ഇക്കോപാര്‍ക്കിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഇന്ന് (14) നിര്‍വഹിക്കും.

തോവാളപ്പടി കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് പരിപാടി.

എം.എം മണി എംഎല്‍എ അധ്യക്ഷത വഹിക്കും.

പ്രദേശത്തിന്റെ ടൂറിസം സാധ്യത മനസ്സിലാക്കിയ എം.എല്‍.എ 2019 ലും 2021 ലും രണ്ടുഘട്ടങ്ങളിലായി അനുവദിച്ച 3 കോടി 16 ലക്ഷം രൂപ ഉപയോഗിച്ച് ഡി.റ്റി. പി.സി. യുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വാച്ച് ടവര്‍, ശുചിമുറി സമുച്ചയം, സംരക്ഷണ ഭിത്തി, സ്റ്റീല്‍ വേലി, അലങ്കാര ലൈറ്റുകള്‍, മാര്‍ബിള്‍ ഇരിപ്പിടങ്ങള്‍ എന്നിവയടക്കമുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയത് സംസ്ഥ സര്‍ക്കാര്‍ സ്ഥാപനമായ തൃശൂരിലെ സില്‍ക്കാണ്.

Leave a Reply

spot_img

Related articles

ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി വീണ്ടും നോട്ടീസയച്ചു

വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി വീണ്ടും നോട്ടീസയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന്...

കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോള്‍

കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോള്‍. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്.ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു....

മുസ്ലിം ലീഗ് നടപ്പാക്കുന്ന ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടം ഭവന സമുച്ചയ ശിലാസ്ഥാപനം നാളെ നടക്കും

മുസ്ലിം ലീഗ് നടപ്പാക്കുന്ന മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം നാളെ വൈകുന്നേരം 3 മണിക്ക് നടക്കും....

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വെള്ളാപ്പള്ളി ആര്‍എസ്‌എസിന്റെ കൈകളിലെ കോടാലിയാണെന്നും കെ...