പുഷ്പ 2 നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

പുഷ്പ 2 നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്.തെലുങ്ക് നിർമാതാക്കളായ മൈത്രി മൂവിമേക്കേർസ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദില്‍ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡ്.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. തെലുങ്ക് തമിഴ് സിനിമ രംഗത്ത് വൻ ചിത്രങ്ങള്‍ നിർമിക്കുന്ന രണ്ട് പ്രൊഡ‍ക്ഷൻ ഹൗസുകളാണ് യർനേനി നാനിയുടെ മൈത്രി മൂവിമേക്കേർസും, ദില്‍ രാജുവിന്റെ എസ്.വി ക്രിയേഷൻസും.

Leave a Reply

spot_img

Related articles

മാപ്പ് ചോദിച്ച് വിനായകൻ

ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും നഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ...

സെയ്‌ഫ് അലി ഖാനു മോഷ്‌ടാവിന്റെ കുത്തേറ്റു

ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനു മോഷ്‌ടാവിന്റെ കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്‌ടാവാണു പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്.ഗുരുതരമായി പരുക്കേറ്റ താരത്തെ...

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ...

ഉണ്ണി മുകുന്ദന്‍ ‘അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചു

'അമ്മ' ട്രഷറര്‍ സ്ഥാനം രാജിവെച്ചതായി നടൻ ഉണ്ണി മുകുന്ദന്‍.വളരെയധികം ആലോചിച്ചതിനു ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ്...