പുതിയ ലക്ഷ്യസ്ഥാനങ്ങൾ തേടി ഇൻഡിഗോ.
ഇൻഡിഗോ 10 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നു.
ആഭ്യന്തരവും അന്തർദേശീയവുമായ പത്ത് പുതിയ സ്ഥലങ്ങളിലേക്കാണ് ഇൻഡിഗോ പറക്കാൻ ഒരുങ്ങുന്നത്.
നിലവിൽ 88 ആഭ്യന്തര റൂട്ടുകളിലും 33 അന്താരാഷ്‌ട്ര റൂട്ടുകളിലുമാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്.
ആകെ 122 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇൻഡിഗോ പറക്കുന്നത്.
അന്താരാഷ്ട്ര റൂട്ടുകളിൽ വലിയ തോതിലുള്ള വിപുലീകരണമാണ് ഇൻഡിഗോ നടത്തുന്നത്.
360 ഓളം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 2,000 ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. എന്താണ് എങ്കിലും ഇനി പുതിയ മാറ്റത്തിനായി കാത്തിരിക്കാം.