തിരുവനന്തപുരം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ബിസിനസ് ഡെവലപ്മെന്റ് മാനേജർ- യോഗ്യത :ഡിഗ്രി വയസ്സ് :20-40, ഫ്രാഞ്ചൈസി ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്- യോഗ്യത: എസ്എസ്എൽസി, അസോസിയേറ്റീവ് കസ്റ്റമർ റിലേഷൻ- യോഗ്യത :ഡിഗ്രി, സെയിൽസ് മാനേജർ-യോഗ്യത :ഡിഗ്രി /പ്ലസ് ടു, കൺസൾറ്റൻറ് ട്രെയിനർ- യോഗ്യത :ഡിഗ്രി /പ്ലസ് ടു, ഡിസ്ട്രിബൂഷൻ ലീഡർ- യോഗ്യത :പ്ലസ് ടു, പ്രായപരിധി 36 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ:- 0471-2992609, 8921916220