സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി DL-14 യുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം DT 613976 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം DW 800036 എന്ന നമ്പറിലുള്ള ടിക്കറ്റ് നേടി. DO 955514 എന്ന ടിക്കറ്റ് നമ്പറിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചത്.

