ഐഎസ്‌എല്‍; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും

ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.21 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതും 18 പോയിന്‍റുമായി ചെന്നൈയിൻ പത്താം സ്ഥാനത്തുമാണ്. ചെന്നൈയിൻ എവേ പോരാട്ടത്തില്‍ എഫ്സി ഗോവയോട് 2-0നും ബ്ലാസ്റ്റേഴ്സ് കോല്‍ക്കത്തയില്‍വച്ച്‌ 2-1ന് ഈസ്റ്റ് ബംഗാളിനോടും തോറ്റു.

Leave a Reply

spot_img

Related articles

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഓസ്ട്രേലിയക്ക് 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഓസ്ട്രേലിയക്ക് നിർണായകമായ 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്.ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍...

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഇനി ഒരു വർഷം

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഇനി ഒരു വർഷം മാത്രം അകലം.കാനഡ, മെക്സിക്കോ, യു ണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ 16...

വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു.29-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ്...

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ട; മന്ത്രി അബ്ദു റഹിമാൻ

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാൻ.ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണ്,അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ...