ഇറ്റലിയുടെ ലോക ഒന്നാംനമ്പർ താരം യാനിക് സിന്നറിന് വിംബിൾഡൺ കിരീടം.വിംബിള്‍ഡണില്‍ സിന്നറിന്റെ കന്നിക്കിരീടമാണിത്. 4-6, 6-4, 6-4 എന്ന സ്കോറിനാണ് ജയം. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടർന്നുള്ള രണ്ട് സെറ്റുകളും നേടുകയായിരുന്നു. കഴിഞ്ഞമാസം എട്ടിന് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അല്ക്കരാസിനായിരുന്നു ജയം. പുല്‍കോർട്ടില്‍ അതിനുള്ള പകരംവീട്ടല്‍ കൂടിയായി സിന്നറിന് ഈ ജയം.

