ഒരു യുവതിയുടെ അന്ത്യം

ആറടി ഉയരമുള്ള, ഉറച്ച മാംസപേശികളുള്ള വസൂരിക്കലകൾ നിറഞ്ഞ ഉണ്ട മൂക്കുള്ള, പരുക്കൻ സ്വഭാവക്കാരനാണ് ടെക്‌സാസിലെ കോടീശ്വരനായ ഹ്യാംവാനാസ്സി.

പാരഡൈസ് സിറ്റിയിലെത്തിയിട്ടു ആറാഴ്ച കഴിഞ്ഞിരുന്നു. അയാളും പത്‌നിയും അന്നു രാത്രി ഫ്‌ളൈററിൽ ടെക്‌സാസിലേക്കു മടങ്ങുകയായിരുന്നു.

തനിക്ക് ഒരു വൻ നഷ്ടം സംഭവിക്കാൻ പോകുന്നുവെന്ന് വാനാസ്സിന് അറിവില്ലായിരുന്നു.

മൂന്നു മണിക്കായിരുന്നു വാനാസ്സിയുടെ ഡ്രൈവർ അയാളെ ഫളോറിഡാ സേഫ് ഡെപ്പോസിറ്റു ബാങ്കിന്റെ ഗേറ്റിനു പുറത്തു കൊണ്ടുവന്നു വിട്ടത്.

കാറിൽ നിന്നിറങ്ങി അദ്ദേഹം ബാങ്കിന്റെ ചവിട്ടുപടികളിൽക്കൂടി പ്രവേശനകവാടത്തിലേക്കു ചെന്നു.

ഗാർഡുകൾ അദ്ദേഹത്തെ ബഹുമാനപുരസ്സരം സ്വീകരിച്ചാനയിച്ചു.

‘ഇതെന്റെ അവസാനത്തെ വരവാണ് ഇനി ഞാൻ അടുത്ത വർഷമേ വരികയുള്ളൂ.’ അദ്ദേഹം പറഞ്ഞു.

ചുറ്റിനും നോക്കിയ അയാൾക്ക് ഡോറിസ് എന്ന പെൺകുട്ടിയെ അവിടെ കാണാൻ കഴിഞ്ഞില്ല.

ഒരു യുവതിയുടെ അന്ത്യം

ജയിംസ് ഹാഡ് ലി ചേസ്സിൻ്റെ നോവൽ

വിവർത്തനം – കെ കെ ഭാസ്കരൻ പയ്യന്നൂർ

ബുക്ക് വാങ്ങാൻ സന്ദർശിക്കുക www.donbooksindia.com

വിളിക്കൂ 9447573052

Leave a Reply

spot_img

Related articles

വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന,...

സ്വർണവില വീണ്ടും 70,000ന് മുകളിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും 70,000ന് മുകളിൽ. പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 70000ന് മുകളിൽ എത്തിയത്. ഇന്ന് 70,040 രൂപയാണ് ഒരു...

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി.

ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്.മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ...

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു.

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു.നവാഗതനായ...