ജീൻസ് എത്ര തവണ കഴുകണം

പതിവായി ജീൻസ് ഉപയോ​ഗിക്കാറുളളവരാണ് നമ്മൾ എല്ലാവരും അല്ലേ?.

എന്നാൽ ഇത് കഴുകുന്നതിനെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും ധാരണ ഉണ്ടോ?.

ജീൻസ് എത്ര തവണ കഴുകണം എന്ന് നിങ്ങൾക്ക് അറിയാമോ?.

ജീന്‍സ് രണ്ട് വർഷം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കാൻ എത്ര തവണ നിങ്ങൾ അത് കഴുകണം?

കുറഞ്ഞത് ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം ജീന്‍സ് കഴുകണം എന്നാണ് ഫാഷൻ സ്റ്റൈലിസ്റ്റായ ഇഷ ബൻസാലി പറയുന്നത്.

വസ്ത്രങ്ങളിൽ പൊടിയോ അഴുക്കോ കറകളോ ഇല്ലെങ്കിൽ, ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം മാത്രം ജീൻസ് കഴുകിയാല്‍ മതിയെന്നും ഇഷ ബൻസാലി പറയുന്നു.

ജീന്‍സ് വാഷിങ് മെഷീനില്‍ ഇടാതെ കൈ കൊണ്ട് അലക്കുന്നതാകും നല്ലത് എന്നാണ് പറയുന്നത്.

അതേപോലെ, ഒരുപാട് നേരം വെയിലില്‍ ഉണക്കുന്നത് ഒഴിവാക്കിയാൽ ഇവയുടെ നിറം മങ്ങാതെ നിലനിർത്താനും സഹായിക്കും.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...