കട്ടപ്പന ഇരട്ട കൊലക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി.
പാന്റ്സ് ഷർട്ട് ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇരുത്തി കുഴിച്ചിട്ട നിലയിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
മുറിയുടെ തറ കുഴിച്ചു നടത്തിയ പരിശോധനയിലാണ് അവശിഷ്ടം കിട്ടിയത്.
വിജയനെ കൊന്നു മുറിക്കുള്ളിൽ കുഴിച്ചിട്ടു എന്നാണ് പ്രതിയുടെ മൊഴി.
നിതീഷുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുന്നു.