കേരള സ്കൂൾ കലോത്സവം: മുന്നേറ്റം തുടർന്ന് കണ്ണൂർ, വിട്ട് കൊടുക്കാതെ തൃശ്ശൂർ, കോഴിക്കോട് തൊട്ടു പിന്നിൽ. 454 പോയിന്റുമായാണ് കണ്ണൂർ മുന്നിട്ട് നിൽക്കുന്നത്. തൃശ്ശൂർ 453 പോയിന്റുമായും, കോഴിക്കോട് 449 പോയിന്റുമായും തൊട്ട് പിന്നിലുണ്ട്.
മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്
പാലക്കാട് – 445
കൊല്ലം – 430
ആലപ്പുഴ – 430
മലപ്പുറം – 430
എറണാകുളം – 428
തിരുവനന്തപുരം – 424
കാസറഗോഡ് – 399
കോട്ടയം – 397
വയനാട് – 395
പത്തനംതിട്ട – 372
ഇടുക്കി – 351.
249 ഇനങ്ങളിലെ 119 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.