കോഴ ആരോപണം;കലോത്സവം നിര്‍ത്തിവെച്ചു.
കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു.
കോഴ ആരോപണത്തെ തുടര്‍ന്നാണ് കലോത്സവം നിര്‍ത്തിവെച്ചത്.
ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയർന്നത്.
അഞ്ചു ദിവസം നീളുന്ന കലോത്സവം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.
ഇതിനിടെയാണ് കോഴ ആരോപണം.
നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു.
ഇന്‍തിഫാദ എന്ന പേരായിരുന്നു വിവാദത്തിനിടയാക്കിയത്.
പിന്നാലെ കലോത്സവത്തിന് നല്‍കിയിരിക്കുന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പിന്നാലെ കലോത്സവത്തിന് നല്‍കിയിരിക്കുന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.