30 കോടിയുടെ നെക്ലേസില്‍ തിളങ്ങി കിയാര അദ്വാനി

പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള ഓഫ് ഷോൾഡർ സിൽക്ക് ഗൗണിലാണ് കാൻ 2024-ലെ സിനിമാ ഗാല ഡിന്നറിന് കിയാര പ്രത്യക്ഷപ്പെട്ടത്.

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനില്‍ ആണ് കിയാര അദ്വാനി മിന്നിത്തിളങ്ങിയത്.

ഓഫ് ഷോള്‍ഡര്‍ ആയിട്ടുള്ള നെക്ക്‌ലൈന്‍, കറുപ്പ് നെറ്റ് തുണി കൊണ്ടുള്ള നീണ്ട ഹാന്‍ഡ് ഹ്ലൗസുകള്‍,

കറുപ്പ് വെല്‍വെറ്റില്‍ ഫിഷ് ടെയ്ല്‍, മുകള്‍ഭാഗത്തെ സാറ്റിന്‍ പിങ്ക് ഡിസൈന്‍ തുടങ്ങിയവയാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്.

തുര്‍ക്കിയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിങ് കമ്പനിയായ നെട്രെറ്റ് ടാസിറോഗ്ലുവാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബൾഗാരിയുടെ നെക്ലേസും ഏറെ ശ്രദ്ധ നേടി. ഏകദേശം 30 കോടി രൂപയുടെ നെക്ലേസാണ് കിയാര അണിഞ്ഞത് എന്നാണ് കണക്ക്.

Leave a Reply

spot_img

Related articles

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...