ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ.ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓഫീസിൽ നടന്ന ലേലത്തിൽ ആണ് ഈ നമ്പർ ഉയർന്ന വിലയ്ക്ക് വെട്ടുകുഴിയിൽ മനു മാത്യു സ്വന്തമാക്കിയത് . ഈ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുകകളിൽ ഒന്നാണിത്. പുതുതായി വാങ്ങിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന ആഡംബരവാഹനത്തിനാണ് മനു ഈ നമ്പർ സ്വന്തമാക്കിയത്.രണ്ട് പേർ പങ്കെടുത്ത ലേലത്തിൽ 8.72 ലക്ഷം രൂപയ്ക്കു വിളിച്ച വ്യക്തിയെ മറികടന്നാണ് 9 ലക്ഷം രൂപയ്ക്കു മനു നമ്പർ ഉറപ്പിച്ചത്. വിദേശത്ത് ജോലി ചെയ്യുകയാണ് ഇദ്ദേഹം.

Leave a Reply

spot_img

Related articles

വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ ഭീതി പരത്തിയ കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് നാല് വയസ്സോളം പ്രായമുള്ള ഒരു ആൺപുലി.പെരിയാർ കടുവ സങ്കേതത്തിൽ...

കീഴാറ്റൂർ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസില്‍ സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ 28 പ്രതികളെയും വെറുതെ വിട്ടു

കീഴാറ്റൂർ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസില്‍ സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്...

മസ്തിഷ്ക മരണം സംഭവിച്ച നവോമി ഇനി ആറുപേരിലൂടെ ജീവിക്കും

തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി...

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു ഡി എഫിന് ബോധോദയം ഉണ്ടായെന്ന് വി എൻ വാസവൻ

ഉരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു ഡി എഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി എൻ...