കൊച്ചി ജില്ലയിൽ ആയുഷ് മിഷൻ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.
അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ഇന്ന് മാർച്ച് 11 ന് തിങ്കളാഴ്ച കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ രാവിലെ 10 ന് നടക്കും.
ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എത്തുക.
യോഗ്യത- സി.സി.പി/എൻ.സി.പി. അല്ലെങ്കിൽ തത്തുല്യ യോഗ്യത പ്രതിമാസ വേതനം 14700 രൂപ.
ഉയർന്ന പ്രായപരിധി 40 വയസ്സ്,
ഫോൺ- 7736909608