ജില്ലാ ചെസ്സ് അസോസിയേഷനും, കോട്ടയം വൈഎംസിഎയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനംറാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഡിസംബർ 14ന് വൈഎംസിഎ എ. വി. ജി ഹാളിൽ വച്ച് സംഘടിപ്പിക്കും.ചാമ്പ്യൻഷിപ്പിൽ വിജയികളാകുന്ന ആദ്യ രണ്ട് സ്ഥാനക്കാർക്ക് കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള യോഗ്യത ലഭിക്കും.ക്യാഷ് പ്രൈസ് കൂടാതെ U-15, U-13, U-11, U- 9 എന്നീ വിഭാഗങ്ങളിലെ വിജയികൾക്ക് ട്രോഫികൾ ലഭിക്കുന്നതാണ്.രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 11. വിശദവിവരങ്ങൾക്ക്: 8089525647