ഇന്നലെ നാട്ടിലേയ്ക്ക് തിരിക്കാനിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡല്‍ഹിയില്‍ തങ്ങുകയാണ്.എംപിമാരുടെ സമ്മർദ്ദം മൂലം അധ്യക്ഷന്മാരെ തുടരാൻ അനുവദിക്കുമോ എന്ന് ഇന്നറിയാം. കെപിസിസി ഭാരവാഹികളുടേയും ഡിസിസി അധ്യക്ഷന്മാരുടേയും പട്ടിക നേതൃത്വം ഇന്ന് ഹൈക്കമാൻഡിന് കൈമാറും.

