കുറിഞ്ഞി ഏറേ ശ്രദ്ധ നേടുന്നു

കറുപ്പും വെളുപ്പും ചർച്ച ചെയ്യുന്ന ഈ വർത്തമാന കാലത്ത് വംശവെറിയുടെ കഥ പറയുന്ന “കുറിഞ്ഞി” സിനിമ വീണ്ടും ജനകീയമായി മാറുകയാണ്.

ആദിവാസി ഗോത്ര സമൂഹ പശ്ചാത്തലത്തിൽ വർണവെറിയുടെ സംഘർഷ പ്രണയകഥ പറയുന്ന ചിത്രമാണ് “കുറിഞ്ഞി”.

ഇപ്പോൾ 50 ദിവസം പ്രദർശനം തുടരുന്ന കുറിഞ്ഞിയുടെ കഥ പുതിയ വർണ്ണവിവാദത്തിൽ ഏറെ പ്രസക്തിയുള്ളതായി തീരുന്നു.

മനുഷ്യൻ എത്ര പുരോഗമിച്ചാലും വിട്ടുമാറാത്ത സാമൂഹ്യ വ്യാധിയായി തുടരുന്ന ജാതീയതിയും വർഗ്ഗവ്യത്യാസവും ആവിഷ്കരിക്കുന്ന വിഷയത്തിലൂടെ പ്രകാശ് വാടിക്കൽ രചിച്ചു ഗിരീഷ് കുന്നുമ്മൽ സംവിധാനം നിർവഹിച്ച സിനിമ ഇപ്പോഴും തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് സാമൂഹ്യപ്രതിബദ്ധത പുലർത്തുന്ന പ്രമേയങ്ങൾക്ക് പൊതുസമൂഹം തരുന്ന സ്വീകാര്യതയെ വിളിച്ചോതുന്നുണ്ട്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...