സാഹിത്യലോകം

രചനകൾ

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

0
കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ സംബന്ധമായ ലഘു വ്യക്തിവിവരണവും''ഈ രചന പ്രസിദ്ധീകരിച്ചതല്ല"...

പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

0
കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി എംഎസ് കോളേജ് ഗ്രേറ്റ് ഹാളിവെച്ച വൈകുന്നേരം 4 മണിക്ക് സഹകരണം- ദേവസ്വം- മന്ത്രി. വിഎൻ വാസവൻ പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിൽ സി.എം.എസ്...

ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

0
അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ ഓഫ് കേരളാ പബ്ളീഷേഴ്സ് പത്രക്കുറിപ്പ് ഇറക്കി പുസ്തക പ്രസാധന രംഗം ഇതിനകം തന്നെ അസാധാരണമായ പ്രതിസന്ധികൾ നേരിടുകയാണ് — അച്ചടി ചെലവുകളുടെ വർദ്ധന,...

ഡോൺ ബുക്സ് ക്രൈം ഫിക്ഷൻ നോവൽ മത്സരം 2025

0
മറച്ചുവെച്ച കൊലപാതകങ്ങൾ, ത്രസിപ്പിക്കുന്ന അന്വേഷണങ്ങൾ, പിഴവില്ലാത്ത ത്രില്ലർ — നിങ്ങൾക്ക് എഴുതാൻ കഴിയും എന്നു വിശ്വസിക്കുന്നുവോ?

അയ്യോ.., ഗാന്ധിയപ്പൂപ്പന് ഷർട്ടില്ല..!

0
ജെ.ജി. കുഴിയാഞ്ഞാൽ അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്: 'ചൂട് എടുത്തിട്ടായിരിക്കും…!'കാർട്ടൂണിസ്റ്റിന്റെ മറുപടി, 'അല്ല, ഗാന്ധിജി കുപ്പായമിടാഞ്ഞതേ.. അന്ന് നമ്മുടെ ഇന്ത്യല്, ഒരുപാട് ആളുകൾക്കു അന്നേരം കുപ്പായം ഇല്ലായിരുന്നു, അപ്പോ ഗാന്ധിജി...

ഇവാൻ ഇലീച്ചിന്റെ മരണത്തിലെ ആത്മീയ വെളിച്ചം

0
പി.എസ് പ്രദീപ് നവംബർ 20 വിശ്വസാഹിത്യത്തിലെ മഹാപ്രതിഭയായ കൗണ്ട് ലിയോ ടോൾസ്‌റ്റോയിയുടെ (Count Leo Tolstoy) 111-ാം ചരമവാർഷികദിനമാണ്. 1910 നവംബർ 20നാണ് അദ്ദേഹം ഒരു യാത്രക്കിടയിൽ അസ്‌തോപ്പോവോ (Astopovo) റെയിൽവേ സ്റ്റേഷനിൽ വെച്ച് മരിച്ചത്. ടോൾസ്റ്റോയിയുടെ ''ഇവാൻ ഇലീച്ചിന്റെ മരണം'' (The Death of Ivan Ilyich)...