ലോക് സഭ തെരഞ്ഞെടുപ്പ് കേരളം ഒറ്റ നോട്ടത്തിൽ

UDF -16

LDF -2 ആലത്തൂർ, ആറ്റിങ്ങൽ ലീഡ്

NDA-2 തൃശൂർ തിരുവനന്തപുരം ലീഡ്

തിരുവനന്തപുരം -NDA ലീഡ് 16565

ആറ്റിങ്ങൽ-LDF – ലീഡ് 1315

കൊല്ലം -UDF ലീഡ് -45781

പത്തനംതിട്ട-UDF ലീഡ് 20385

മാവേലിക്കര -UDF ലീഡ് 8901

ആലപ്പുഴ-UDF ലീഡ് 33624

കോട്ടയം-UDF -ലീഡ് 39410

ഇടുക്കി-UDF- ലീഡ് 95004

എറണാകുളം-UDF-ലീഡ് 107004

ചാലക്കുടി-UDF ലീഡ് 17526

തൃശ്ശൂർ-NDA ലീഡ് 47991

ആലത്തൂർ-LDFലീഡ് 12497

പാലക്കാട്–UDF ലീഡ് 39382

പൊന്നാനി-UDFലീഡ് 87135

മലപ്പുറം -UDF ലീഡ് 116045

കോഴിക്കോട്-UDF ലീഡ് 84623

വയനാട്-UDF ലീഡ് 165748

വടകര -UDF-ലീഡ് 46944

കണ്ണൂർ-UDF-ലീഡ് 40824

കാസർഗോഡ് -UDF-ലീഡ് -15308

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...

‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’: വി.ശിവൻകുട്ടി

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി...