മലങ്കര സഭ ഭരണഘടന നവതി ആഘോഷ സമ്മേളനം ഇന്ന് രാവിലെ മുതൽ എം ഡി സെമിനാരി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും. പൊതു സമ്മേളനം ഉച്ചകഴിഞ്ഞ് 2 ന് മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നിന്നും,ഉച്ചക്ക് 1.45 ന്ബസേലിയോസ് മാർതോമ മാതൃൂസ് തൃതീയൻ കാതോലിക്ക ബാവാ തിരുമേനിയെയും, മറ്റ് മെത്രാപ്പോലീത്തമാരെയും സ്വീകരിച്ചുകൊണ്ട് സമ്മേളന നഗരിയിൽ എത്തിച്ചേരും. 2 മണിക്ക് മലങ്കര സഭ ഭരണഘടന നവതി ആഘോഷ സമ്മേളനം ആരംഭിക്കും.