ഫ്രാൻസിസ് ജോർജിനെതിരെ സജി മഞ്ഞക്കടമ്പിൽ

ഫ്രാൻസിസ് ജോർജ് മത്സര തൊഴിലാളി – സ്ഥാനാർത്ഥിക്കെതിരെ വിമർശനവുമായി സജി മഞ്ഞക്കടമ്പിൽ

ഫ്രാൻസിസ് ജോർജ് ഒരു മത്സര തൊഴിലാളിയാണ്, അദ്ദേഹം എന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ടെന്ന് കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.

സ്ഥാനാർത്ഥിക്കെതിരെ താൻ പറയരുതെന്ന് വിചാരിച്ചതാണ്.

പക്ഷെ അധിക്ഷേപം തുടരുന്നതിനാലാണ് പ്രതികരിക്കുന്നതെന്നും കോട്ടയം പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാവപ്പെട്ടവരുടെ കയ്യിലെ കാശ് കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കും.

അതിന് ശേഷം ആ കാശുമായി പോകുന്നതാണ് ഫ്രാൻസിസിൻ്റെ രീതിയെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

മോൻസ് ജോസഫിൻ്റെ പഞ്ചായത്ത് സീറ്റു തനിക്ക് വേണ്ട.

എംഎൽ എ സീറ്റിന് അർഹതയുണ്ടായിട്ടും, ലഭിക്കേണ്ട സാഹചര്യത്തിൽ തള്ളിക്കളഞ്ഞു എന്നും സജി ആരോപിച്ചു.

Leave a Reply

spot_img

Related articles

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം.സംസ്ഥാന അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ ജില്ലാ കമ്മിറ്റിയുടെ ആദ്യഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ...

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...