മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. മൊ​യ്തീ​ന്‍ പി​ടി​യി​ൽ

മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. മൊ​യ്തീ​ന്‍ അ​റ​സ്റ്റി​ൽ.

ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നാ​ണ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ബ​സി​ല്‍ സ​ഞ്ച​രി​ക്കു​മ്പോഴാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ബ​നീ​ദ​ളം വി​ഭാ​ഗ​ത്തി​ന്‍റെ നേ​താ​വാ​യ മൊ​യ്തീ​ന്‍ യു​എ​പി​എ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തി​രി​ച്ച​റി​യ​ല്‍ നോ​ട്ടീസ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

2019ൽ ​ല​ക്കി​ടി​യി​ൽ റി​സോ​ർ​ട്ടി​ലെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് സി.​പി.​ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് പി​ടി​യി​ലാ​യ മൊ​യ്തീ​ൻ.

Leave a Reply

spot_img

Related articles

ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ...

കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണയിൽ 1.41 കിലോ ഗ്രാം കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ.ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി പരിശോധന ശക്തമാക്കി കോട്ടയം എക്സൈസ് സ്പെഷ്യൽ...

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് കർഷകനോട് പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിൽ

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ കർഷകനോട് ഫോണിലൂടെ പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ...

കളമശ്ശേരി പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കൊച്ചി കളമശേരി സര്‍ക്കാര്‍ പോളി ടെക്‌നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് വിദ്യാര്‍ത്ഥികള്‍...