ഒരേ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ 23 ഇരട്ടകൾ

ഇരുപത്തിമൂന്ന് ജോഡി ഇരട്ടകൾ മസാച്യുസെറ്റ്സിലെ യുഎസ് മിഡിൽ സ്കൂളിൽ നിന്ന് ബിരുദം നേടി.

“തികച്ചും അസാധാരണം” എന്നാണ് പ്രധാന അധ്യാപിക തമത ബിബ്ബോ പരിപാടിയെ വിശേഷിപ്പിച്ചത്.

പാസ്സ് ഔട്ട് സെറിമണിയിൽ 23 ഇരട്ടകളെ ഏറെ സന്തോഷത്തോടെയാണ് സ്കൂൾ സ്വീകരിച്ചത്.

എല്ലാവർഷവും നീതം കമ്മ്യൂണിറ്റി എക്സ്ചേഞ്ച് ക്ലബ് അഞ്ച് കമ്മ്യൂണിറ്റി സർവീസ് അവാർഡുകൾ നൽകാറുണ്ട്. ഈ വർഷം ആദ്യമായി ഒരു ജോഡി ഇരട്ടകൾ, ലൂക്കാസും സമീർ പട്ടേലും, ഒരു അവാർഡും അവരുടെ ചാരിറ്റിക്ക് സംഭാവനയും നേടി.

46 വിദ്യാർത്ഥികളുടെ സംഘം അവരുടെ ബിരുദദാന ചടങ്ങിൽ ആർപ്പുവിളിച്ചു കൊണ്ട് ആഘോഷിച്ചു.

നാഷണൽ സെൻ്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ കണക്കനുസരിച്ച് യുഎസിലെ ജനനങ്ങളിൽ ഏകദേശം 3% ഇരട്ടകളാണ്. യുകെയിൽ, സമാനമല്ലാത്ത ഇരട്ടകൾ ജനിക്കാനുള്ള സാധ്യത 112-ൽ ഒരാൾക്കുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...