”മത്ത് “ഇന്ന് മുതൽ

ടിനി ടോം,സന്തോഷ് കീഴാറ്റൂർ,ഐഷ്വിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ക്രൈം ഡ്രാമ ചിത്രമായ “മത്ത് “ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.


കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഹരി ഗോവിന്ദ്,സഞ്ജയ്, ബാബു അന്നൂർ,അശ്വിൻ, ഫൈസൽ, ധഥ യാര,സൽമാൻ, ജസ്ലിൻ, തൻവി,
അപർണ,ജീവ,അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.


സിബി ജോസഫ് ചായ ഗ്രഹണം നിർവഹിക്കുന്നു.അജി മുത്തത്തി,ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം,റൈഷ് മെർലിൻ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ.എഡിറ്റർ-മെൻഡോസ് ആന്റണി.


പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല,പ്രോജക്ട് ഡിസൈനർ-അജി മുത്തത്തി, പ്രൊഡക്ഷൻ കോഡിനേറ്റർ- പ്രശോഭ്പയ്യന്നൂർ,കല- ത്യാഗു തവനൂർ,മേക്കപ്പ്-അർഷാദ് വർക്കല,
വസ്ത്രാലങ്കാരം-കുക്കു ജീവൻ. സ്റ്റിൽസ്-ഈകുഡ്സ് രഘു. പരസ്യകല- അതുൽ കോൾഡ് ബ്രിവു,ചീഫ് അസോസിയറ്റ് ഡയറക്ടർ-മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ-രതീഷ് കൃഷ്ണ,അസിസ്റ്റന്റ് ഡയറക്ടേഴ്സ്-രാഹുൽ,അജേഷ്,ഡി ഐ-ലിജു പ്രഭാകർ-ഫിനാൻസ് കൺട്രോളർ-ശ്രീജിത്ത് പൊങ്ങാടൻ,
വിഎഫ്എക്സ്-ബേബി തോമസ്,ആക്ഷൻ- അഷ്റഫ് ഗുരുക്കൾ,
സൗണ്ട് ഡിസൈൻ- രാജേഷ്,സൗണ്ട്
മിക്സിങ്-ഗണേഷ് മാരാർ,വിതരണം-കണ്ണൂർ സിനിമ ഫാക്ടറി, 72ഫിലിം കമ്പനി,
പി ആർ ഒ-എ എസ് ദിനേശ്

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...