‘മായൻ’ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് ആഗോള മ്യൂസിക്ക് കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് കരസ്ഥമാക്കിയിരി
ക്കുന്നു. ആഗോളതലത്തിൽ ത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു മ്യൂസിക്ക് കമ്പനിയാണ് യുണിവേഴ്സൽ ഗ്രൂപ്പ്.രണ്ടായിരത്തി പതിമൂന്നിനു ശേഷം യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ രംഗത്തേക്കു കടന്നുവരുന്നത് മായൻ എന്ന ചിത്രത്തിലൂടെയാണ്.
പതിമൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് യുന്നി വേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ മേഖലയിൽ എത്തുന്നത്. അത് മായൻ എന്ന ചിത്രത്തിലൂടെയായത് മലയാള സിനിമക്ക് ഏറെ അഭിമാനകരമാണ്.നിരവധി പ്രത്യേകതകളോട ഒരുങ്ങുന്ന ഈ ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തുന്നു..ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സുന്ദര രാവണനേ…. ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

https://youtu.be/QFkL82O38Xk?si=9zyFEZxyOc3o-JmR ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് കേരളപ്പിറവി...

‘ടാരൻ്റിനോ(TARANTINO )’ ചിത്രീകരണം ആരംഭിച്ചു

ഒരു സിനിമയെ സംബന്ധിച്ചടത്തോളം . കെട്ടുറപ്പും, പുതുമയും നൽകുന്ന ഒരു കഥയുടെ പിൻബലമാണ് ഏറ്റവും വലുത്. അതിന്റെ പിന്നിലേ എന്തും വരൂ. അത്തരത്തിലൊരു സിനിമക്കാണ്...

‘L368’ അനൂപ് സത്യൻ -മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു .ആശിർവ്വാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ...

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും; ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം . ഒരു തലയോട്ടിയും ഒപ്പം. .ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഹെനോക്ക് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ്...