തൃശൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ തടഞ്ഞുനിർത്തി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎ പിടികൂടിയത് .സ്ത്രീ ഉൾപ്പെടെമൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പെരുമ്പാവൂർ സ്വദേശികൾ ആയ വിഷ്ണു, ഐശ്വര്യൻ, സ്വാതി എന്നിവരാണ് പിടിയിലായത്.കൂടുതൽ ലഹരി മരുന്ന് ഉണ്ടോ എന്ന് പരിശോധന നടത്തുന്നു