വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

വൈത്തിരി മേപ്പടിയിലെ സ്വകാര്യ റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ തമിഴ്‌നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു.

തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ് പൂളിലെ വിളക്ക് കാലിൽനിന്നും ഷോക്കേറ്റു മരിച്ചത്.

12 അംഗ വിദ്യാർത്ഥി സംഘം ഇന്നലെയാണ് മേപ്പടിക്കടുത്ത കുന്നംപറ്റയിലെ റിസോർട്ടിൽ താമസത്തിനെത്തിയത്.

മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. താമരശ്ശേരി സ്വദേശിയുടേതാണ് റിസോർട്ട്.

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം

പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും....

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് റിസോഴ്‌സ്...