കേരള ക്ഷേത്രസമന്വയ സംസ്ഥാന സമിതി ഏർപ്പെടുത്തിയ പ്രഥമ സേവന ശ്രേഷ്ഠ പുരസ്കാരം ചെങ്ങളം എം. എസ് സാബുവിന്. ജില്ലയിൽ കഴിഞ്ഞ അര നൂറ്റാണ്ടിലേറെ സാബു നടത്തിയ നിസ്വാർത്ഥ സാമൂഹ്യ ഇടപെടലുകളും നേതൃ പാടവവും കണക്കിലെടുത്താണ് അവാർഡിന് തെരഞ്ഞെടുത്തത്. ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.