ആശാ വർക്കർമാരുടെ സമരത്തിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ.കേന്ദ്രത്തിനു മുന്നിൽ പോയി സമരം ചെയ്യുകയോ ഒരു വാക്ക് കേന്ദ്രത്തെ പറയുകയോ ചെയ്യുന്നില്ല. സമരത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ട്.നിശ്ചയിച്ച കാര്യങ്ങൾ കൃത്യമായി നൽകുന്നതിനാണ് ആദ്യ പരിഗണന.സമരത്തിൽ നിന്ന് ആശമാർ പിന്മാറണമെന്നും സജി ചെറിയാൻ.