ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം തിരുവഞ്ചൂർ വടക്കേൽ (ഉഷസ് ) ഗണേഷ് ബാബു (മണി വടക്കേൽ) വിൻ്റെ മകൻ 33 വയസുള്ള അർജുനെ( ഉണ്ണി ) നെ 2024 ആഗസ്റ്റ് 23 രാവിലെ മുതൽ കാണാതായി.
വെളുത്ത നിറം. നീല പാൻ്റും വെളുത്ത ചെക്ക് ഷർട്ടുമാണ് വേഷം. കണ്ണാടിയും വലത്ത് കൈയ്യിൽ ചെമ്പ് വളയും ധരിച്ചിട്ടുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പരിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു .
അയർക്കുന്നം പോലീസ് 0481-2546660