മുതിർന്ന സിപിഎം നേതാവും മുൻ ഇടതു മുന്നണി കൺവീനറുമായിരുന്ന എം എം ലോറൻസ് (94) അന്തരിച്ചു..കൊച്ചിയിലെ ആശുപത്രി യിൽ വച്ചായിരുന്നു അന്ത്യം
എറണാകുളം ജില്ലയിൽ സി. പി.എമ്മി നെ വളർത്തിയ പ്ര മുഖനേതാവ്സി.പി.എം കേന്ദ്രകമ്മറ്റിയം ഗം, ഇടത് മുന്നണി കൺവീ നർ, സി.ഐ.ടി യു സംസ്ഥാ ന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.