ജ്യോതിഷ,വാസ്തു വിദ്യ പണ്ഡിതന്‍ എന്‍ നാരായണൻ നമ്പൂതിരി അന്തരിച്ചു

ജ്യോതിഷ,വാസ്തു വിദ്യ പണ്ഡിതന്‍ തിരുവല്ല മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എന്‍ നാരായണൻ നമ്പൂതിരി ( മുന്‍ ഡ്രാഫ്റ്റ് സ്മാൻ ബ്രിട്ടീഷ് പെട്രോളിയം, ഒമാന്‍) അന്തരിച്ചു. 76 വയസ്സായിരുന്നു.

തൃക്കാരിയൂര്‍ പുല്ലേരി ഇല്ലത്ത് ഗൗരി കുട്ടി ആണ് ഭാര്യ.

മക്കൾ: ഹരീഷ് എന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ എന്‍ നമ്പൂതിരി

മരുമക്കൾ: രഞ്ജിത, ദീപ

സംസ്കാരം നാളെ (വ്യാഴം)ഉച്ചയ്ക്ക് ഒരു മണിക്ക്

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...